ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Thursday 24 September 2015

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-ഒക്ടോബര്‍ മാസം

2015
ഒക്ടോബര്‍



കൃഷിമാസം





ഒക്ടോബര്‍ 1 വ്യാഴം
ലോകവൃദ്ധദിനം
അസംബ്ലി-ലോകവൃദ്ധദിനത്തിന്റെ പ്രാധാന്യം-പ്രസംഗം

SRG യോഗം
  • യൂണിറ്റ് വിലയിരുത്തല്‍-ആസൂത്രണം
  • ഗാന്ധിജയന്തി -സേവനവാരം ആസൂത്രണം
  • വിദ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശന പരിപാടി-ആസൂത്രണം

PTA,SMC എക്സിക്യുട്ടീവ് മീറ്റിങ്ങ്
  • മുഖ്യഅജണ്ട-സ്ക്കൂള്‍ പച്ചക്കറിക്കൃഷി 

 ഒക്ടോബര്‍ 2 വെള്ളി
 ഗാന്ധിജയന്തി


  • അസംബ്ലി-ഗാന്ധിജയന്തി സന്ദേശം
  • മധുരപലഹാരവിതരണം
  • ഗാന്ധി ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന

ഒക്ടോബര്‍ 5 തിങ്കള്‍
ഗാന്ധിജയന്തി ആഘോഷം
  • ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • ഗാന്ധി ക്വസ് -ഗ്രൂപ്പ് തയ്യാറെടുപ്പ്
  • സ്കൂളും പരിസരവും ശുചീകരണം-പിടിഎ,കുട്ടികള്‍
  • സ്ക്കൂള്‍ പച്ചക്കറിക്കൃഷി-നിലമൊരുക്കലും വിത്തുനടലും



ഒക്ടോബര്‍ 6 ചൊവ്വ
ഗാന്ധിജയന്തി ആഘോഷം
  • ഗാന്ധിയെ വരയ്ക്കാം-ചിത്രം വര

ഒക്ടോബര്‍ 7 ബുധന്‍
ഗാന്ധിജയന്തി ആഘോഷം
  • പ്രസംഗമത്സരം -ഗാന്ധിജിയുടെ പ്രസക്തി ഇന്ന്  


ഒക്ടോബര്‍ 8 വ്യാഴം 
ഗാന്ധിജയന്തി ആഘോഷം
  • ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • ഗാന്ധി ക്വസ് -ഗ്രൂപ്പ് അവതരണം
  • ഉച്ചയ്ക്കുശേഷം
  • multimedia ഗാന്ധി ക്വസ്-സ്ക്കൂള്‍ തലം(അവതരണം-സാമൂഹ്യശാസ്ത്ര ക്ലബ്ബ്)



ഒക്ടോബര്‍ 9 വെള്ളി 

ഫിലിം ക്ലബ്ബ്
  • കേള്‍ക്കുന്നുണ്ടോ?-സിനിമാ പ്രദര്‍ശനം,സംവാദം
  • SRG യോഗം
  • യൂണിറ്റ് വിലയിരുത്തല്‍-ആസൂത്രണം
  • വിദ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശന പരിപാടി-അവലോകനം
  • വന്യജീവി വാരാഘോഷം-ആസൂത്രണം 
 ഒക്ടോബര്‍ 12 തിങ്കള്‍
  ഒക്ടോബര്‍ 11 വന്യജീവി വാരാഘോഷം
  • അസംബ്ലി-വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • കേരളത്തലെ വന്യജീവികള്‍-ഇംഗ്ലീഷ് ആല്‍ബം(ഒരാഴ്ച)  
  •  
 ഒക്ടോബര്‍  14 ബുധന്‍
വന്യജീവി വാരാഘോഷം
  • ഫിലിം പ്രദര്‍നം-സയന്‍സ് ക്ലബ്ബ്

PTA,SMC എക്സിക്യുട്ടീവ് മീറ്റിങ്ങ്
  • മുഖ്യഅജണ്ട-ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള-സ്ക്കൂള്‍ തലം നടത്തിപ്പ് 
ഒക്ടോബര്‍  16 വെള്ളി 
മഹാകവിവള്ളത്തോള്‍ ജന്മദിം
  • അസംബ്ലി-വള്ളത്തോള്‍ അനുസ്മരണം,കവിതയുടെ ആലാപനം
  • കവിതാരചനാ ശില്പശാല
SRG യോഗം


  • യൂണിറ്റ് വിലയിരുത്തല്‍- അവലോകനം
  • ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള-സ്ക്കൂള്‍ തലം-ആസൂത്രണം
ഒക്ടോബര്‍ 19 തിങ്കള്‍

  • ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • കേരളത്തലെ വന്യജീവികള്‍-ഇംഗ്ലീഷ് ആല്‍ബം -വിലയിരുത്തല്‍
  • കവിതകളുടെ ദൃശ്യാവിഷ്ക്കാരം-നാലു ഗ്രൂപ്പ്,നാലു കവിതകള്‍(ഈ ആഴ്ച )
ഒക്ടോബര്‍  21 ബുധന്‍
ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള-സ്ക്കൂള്‍ തലം

ഒക്ടോബര്‍ 26 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • കവിതകളുടെ ദൃശ്യാവിഷ്ക്കാരം-വിലയിരുത്തല്‍
  • മണ്ണുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍-ആസൂത്രണം(ഈ ആഴ്ച )
  • SRG യോഗം
  • ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള-അവലോകനം
  • ക്ലസ് പിടിഎ-ആസൂത്രണം
  • കേരളപ്പിറവി ദിനം-ആസൂത്രണം  
 ഒക്ടോബര്‍ 27 ചൊവ്വ
വയലാര്‍ രാമവര്‍മ്മ ചരമദിനം
  • അസംബ്ലി-വയലാര്‍ അനുസ്മരണം
  • വയലാര്‍ 
  • കവിതകളുടെ ആലാപന മത്സരം-LP,UP  
  •  
  • ഒക്ടോബര്‍ 29 വ്യാഴം
ക്ലസ് പിടിഎ
  • യൂണിറ്റ് വിലയിരുത്തല്‍-കുട്ടികളുടെ പഠനനിലവാരം പങ്കുവയ്ക്കല്‍
  • പോര്‍ട്ട് ഫോളിയോ sharing,കുട്ടികളുടെ അവതരണങ്ങള്‍
  • ലൈബ്രറി പുസ്തകങ്ങളുടെ വായന-പ്രോത്സാഹനം എങ്ങനെ വേണം?
  • നവംബര്‍ മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
  • മറ്റു കാര്യങ്ങള്‍

 ഒക്ടോബര്‍  30 വെള്ളി
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • മണ്ണുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍-വിലയിരുത്തല്‍

ബാലസഭ






Sunday 20 September 2015

അന്വേഷണാത്മക ശാസ്ത്രപഠനം

സ്ക്കൂള്‍ പറമ്പിലെ മണ്ണ് അസിഡിക്കോ ആല്‍ക്കലൈനോ?
കുട്ടികളുടെ മണ്ണ് പരിശോധന
സ്ക്കൂള്‍ പറമ്പിലെ വിവിധസ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച മണ്ണിന്റെ pHമൂല്യം കണ്ടെത്തുന്നു.

ക്ലാസ് VII
അടിസ്ഥാനശാസ്ത്രം
യൂണിറ്റ്  3 ആസിഡും ആല്‍ക്കലിയും