2016
സെപ്തംബര്‍
സെപ്തംബര്‍ 1 വ്യാഴം
ഒന്നാം ടേം മൂല്യനിര്‍ണ്ണയം
സെപ്തംബര്‍ 5 തിങ്കള്‍
അധ്യാപകദിനം
SRG യോഗം
സെപ്തംബര്‍ 8 വ്യാഴം
ലോക സാക്ഷരതാ ദിനം
സെപ്തംബര്‍ 9 വെള്ളി
ഓണാഘോഷം
സെപ്തംബര്‍ 19 തിങ്കള്‍
ഓണാവധിക്കാലം കഴിഞ്ഞ് സ്ക്കൂള്‍ തുറക്കുന്നു
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
സെപ്തംബര്‍ 26 തിങ്കള്‍
സെപ്തംബര്‍ 23 വെള്ളി
ക്ലാസ് പിടിഎ
സെപ്തംബര്‍ 28 ബുധന്‍
PTA,SMC എക്സിക്യുട്ടീവ് മീറ്റിങ്ങ്
സെപ്തംബര്‍ 30 വെള്ളി
ഫിലിം ക്ലബ്ബ്
സെപ്തംബര്‍
സെപ്തംബര്‍ 1 വ്യാഴം
ഒന്നാം ടേം മൂല്യനിര്‍ണ്ണയം
സെപ്തംബര്‍ 5 തിങ്കള്‍
അധ്യാപകദിനം
- അസംബ്ലി-അധ്യാപകദിനത്തിന്റെ പ്രാധാന്യം-പ്രഭാഷണം
- ഡോ.എസ്.രാധാകൃഷ്ണന്‍ അനുസ്മരണം-കുട്ടി
- കുട്ടികള്‍ ആസുത്രണം ചെയ്യുന്ന പ്രവര്‍ത്തനം
SRG യോഗം
- ഓണാഘോഷം-ആസൂത്രണം
സെപ്തംബര്‍ 8 വ്യാഴം
ലോക സാക്ഷരതാ ദിനം
- അസംബ്ലി- സാക്ഷരതാദിനത്തിന്റെ പ്രാധാന്യം-പ്രഭാഷണം
സെപ്തംബര്‍ 9 വെള്ളി
ഓണാഘോഷം
- പൂക്കളമത്സരം-ക്ലാസുതലം
- ഓണക്കളികള്‍-കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും
- ഓണസദ്യ
- ഓണാവധിക്കാലം -ആരംഭം
സെപ്തംബര്‍ 19 തിങ്കള്‍
ഓണാവധിക്കാലം കഴിഞ്ഞ് സ്ക്കൂള്‍ തുറക്കുന്നു
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- അവധിക്കാലത്തു വായിച്ച മികച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് -പതിപ്പ്
- ഒരു ഗ്രൂപ്പ് ഒന്നു വീതം(സമയം ഒരാഴ്ച)
- ഒന്നാം പാദവാര്‍ഷിക പരീക്ഷ-കുട്ടികളുടെ പ്രകടനം-ചര്‍ച്ച
- പ്രശ്നങ്ങള്‍, പോംവഴികള്‍ -പരിഹാരം കണ്ടെത്തല്‍
- ക്ലസ് പിടിഎ-ആസൂത്രണം
- കുട്ടികളുടെ ഗൃഹസന്ദര്‍ശനം-ടൈംടേബിള്‍ തയ്യാറാക്കല്‍
- അധ്യാപകദിനം-ആസൂത്രണം
സെപ്തംബര്‍ 26 തിങ്കള്‍
- ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- സ്റ്റോറി തീയറ്റേര്‍-കഥകളുടെ ദൃശ്യവിഷ്ക്കാരം-അവതരണം,വിലയിരുത്തല്‍
- പത്ര നിര്‍മ്മാണം-നാല് ഗ്രൂപ്പ്,നാല് പത്രം(ഈ ആഴ്ച)
സെപ്തംബര്‍ 23 വെള്ളി
ക്ലാസ് പിടിഎ
- ഒന്നാം പാദവാര്‍ഷിക പരീക്ഷ-കുട്ടികളുടെ പ്രകടനം-അവതരണം,ചര്‍ച്ച
- പോര്‍ട്ട് ഫോളിയോ sharing
- ആഗസ്ത് മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
- മറ്റു കാര്യങ്ങള്‍
സെപ്തംബര്‍ 28 ബുധന്‍
PTA,SMC എക്സിക്യുട്ടീവ് മീറ്റിങ്ങ്
- മുഖ്യഅജണ്ട-സ്ക്കൂള്‍ കലോത്സവം-സംഘാടകസമിതി രൂപീകരണം
സെപ്തംബര്‍ 30 വെള്ളി
ഫിലിം ക്ലബ്ബ്
- ദ പീച്ച് ഓര്‍ച്ചാര്‍ഡ്(ഡ്രീംസ്)-സിനിമാ പ്രദര്‍ശനം,സംവാദം
- ക്ലസ് പിടിഎ- അവലോകനം
- കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
- ക്ലസ് പിടിഎയില്‍ പങ്കാളിത്തം പൂര്‍ണ്ണമാക്കാനുള്ള തന്ത്രങ്ങള്‍-ആലോചന
No comments:
Post a Comment