2016
ഡിസംബര്‍
ഡിസംബര്‍ 1 വ്യാഴം
ലോക എയ്ഡ്സ് ദിനം
- അസംബ്ലി-പ്രസംഗം(ഹെല്‍ത്ത് ക്ലബ്ബ്)
- ആരോഗ്യ പ്രവര്‍ത്തകനുമായി അഭിമുഖം(ഹെല്‍ത്ത് ക്ലബ്ബ്)
ഡിസംബര്‍ 2 വെള്ളി
SRG യോഗം
- ക്ലാസ് പിടിഎ വിലയിരുത്തല്‍
ഡിസംബര്‍ 5 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- കവിതകളുടെ ദൃശ്യാവിഷ്ക്കാരം-തയ്യാറെടുപ്പിനും അവതരണത്തിനും ഒരാഴ്ച
ഡിസംബര്‍ 9 വെള്ളി
SRG യോഗം
- രണ്ടാം പാദവാര്‍ഷിക പരീക്ഷ-ആസൂത്രണം
- ക്രിസ്മസ് ആഘോഷം- ആസൂത്രണം
ഡിസംബര്‍ 13 ചൊവ്വ
- ന്യൂ ഇയര്‍ ഫ്രണ്ടിനെ തെരഞ്ഞെടുക്കല്‍
- ആശംസാകാര്‍ഡുകളുടെ നിര്‍മ്മാണം-ബേസിക്ക് ഗ്രൂപ്പ്
ഡിസംബര്‍ 14 ബുധന്‍
രണ്ടാം പാദവാര്‍ഷിക പരീക്ഷ-ആരംഭം
ഡിസംബര്‍ 23 വെള്ളി
ക്രിസ്മസ് ആഘോഷം
- ക്രിസ്മസ് കരോള്‍
- കേക്ക് മുറിക്കല്‍
- അവധിക്കാല വായന- ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യല്‍
No comments:
Post a Comment