2017
ജനുവരി
ജനുവരി 3 ചൊവ്വ
ന്യൂ ഇയര്‍ ആഘോഷം
- അസംബ്ലി-പുതുവത്സരാശംസകള്‍ നേരല്‍
- ന്യൂ ഇയര്‍ ഫ്രണ്ടിന് സമ്മാനങ്ങള്‍ നല്‍കള്‍
- പുതുവത്സരത്തിലെ ഞാന്‍-ക്ലസ് തലം
- സ്വയം വിശകലനം
- പുതുവത്സരത്തില്‍ ഒരോരുത്തരും എടുക്കുന്ന തീരുമാനങ്ങള്‍ എഴുതി അവതരിപ്പിക്കല്‍
- ഇവ ചേര്‍ത്ത് പതിപ്പ് നിര്‍മ്മിക്കല്‍
ജനുവരി 4 ബുധന്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- അവധിക്കാല വായന-പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ്-പതിപ്പ്(വിലയിരുത്തല്‍)
- ലഘുപരീക്ഷണങ്ങളുടെ ആസൂത്രണം(ഈ ആഴ്ച)
ജനുവരി 6 വെള്ളി
SRG യോഗം
- രണ്ടാം ടേം മൂല്യനിര്‍ണ്ണയം-കുട്ടികളുടെ പഠന നിലവാരം -അവലോകനം
- പ്രയാസമുള്ള മേഖലകള്‍ കണ്ടെത്തല്‍-സ്വീകരിക്കേണ്ട പുതിയ തന്ത്രങ്ങള്‍
- ക്ലാസ് പിടിഎ-അജണ്ട
- ജനുവരി 16 ആശാന്‍ ചരമദിനം-പ്ലാനിങ്ങ്
ജനുവരി 9 തിങ്കള്‍
- ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- ലഘുപരീക്ഷണങ്ങള്‍-അവതരണം,വിലയിരുത്തല്‍
- പത്രനിര്‍മ്മാണം-നാല് ഗ്രൂപ്പ്,നാല് പത്രങ്ങള്‍
ജനുവരി 12 വ്യാഴം
ക്ലാസ് പിടിഎ
- രണ്ടാം പാദവാര്‍ഷിക പരീക്ഷ-കുട്ടികളുടെ പ്രകടനം-അവതരണം,ചര്‍ച്ച
- പോര്‍ട്ട് ഫോളിയോ sharing
- ഫെബ്രുവരി മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
- മറ്റു കാര്യങ്ങള്‍
ജനുവരി 13 വെള്ളി
SRG യോഗം
- ക്ലാസ് പിടിഎ-അവലോകനം
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍-അവലോകനം
- ജനുവരി 16 ആശാന്‍ ചരമദിനം-ആസൂത്രണം
- സ്ക്കൂള്‍ വികസനക്കൂട്ടായ്മ-ആസൂത്രണം
ജനുവരി 16 തിങ്കള്‍
- അസംബ്ലി-ആശാന്‍ അനുസ്മരണം
- ആശാന്‍ കവിതകളുടെ ആലാപനമത്സരം(വിദ്യാരംഗം കലാസാഹിത്യ വേദി)
- നാല് പത്രങ്ങള്‍-പ്രാകാശനവും വിലയിരുത്തലും
- റിപ്പബ്ലിക്ക് ദിനം -ഗ്രൂപ്പ് ക്വിസ്-തയ്യാറെടുപ്പ് (ഈ ആഴ്ച)
SRG യോഗം
- റിപ്പബ്ലിക്ക് ദിനം- ആസൂത്രണം
- സ്ക്കൂള്‍ വികസനക്കൂട്ടായ്മൃ-കോര്‍ണര്‍ യോഗങ്ങള്‍-ആസൂത്രണം
ജനുവരി 23 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- റിപ്പബ്ലിക്ക് ദിനം -ഗ്രൂപ്പ് ക്വിസ്-അവതരണം(ഗ്രൂപ്പുകള്‍ പരസ്പരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട്)
- Creative work in English-Skit,Choreography,Magazine-Planning
ജനുവരി 26 വ്യാഴം
റിപ്പബ്ലിക്ക് ദിനം
- അസംബ്ലി-പ്രഭാഷണം
- പതാകയുയര്‍ത്തല്‍
- മിഠായി വിതരണം
- ദേശഭക്തി ഗാനാലാപന മത്സരം
- സ്ക്കൂള്‍ വികസനക്കൂട്ടായ്മൃ-യോഗം
ജനുവരി 27 വെള്ളി
SRG യോഗം
- സ്ക്കൂള്‍ വികസനക്കൂട്ടായ്മൃ-പ്രവര്‍ത്തനാവലോകനം
- യൂണിറ്റ് വിലയിരുത്തല്‍- ആസൂത്രണം
- ജനുവരി 30-രക്തസാക്ഷിദിനം-ആസൂത്രണം
ജനുവരി 30 തിങ്കള്‍
- രക്തസാക്ഷിദിനം-ഗാന്ധിജി അനുസ്മരണം-അസംബ്ലി
- ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- Creative work in English-presentation
- ഗാന്ധി-പ്രസംഗം(ഈ ആഴ്ച)
No comments:
Post a Comment