നവംബര്‍
നവംബര്‍ 1 ചൊവ്വ
കേരളപ്പിറവി ദിനം
- കേരളപ്പിറവി ദിനം-സന്ദേശം-അസംബ്ലി
- കേരളിയം-കേരളീയ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പരിപാടി(അവതരണം-സാമൂഹ്യശാസ്ത്ര ക്ലബ്ബ്)
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- കേരളം ജില്ലകളിലൂടെ/കേരളിയ കലകള്‍-പതിപ്പ്(ഈ ആഴ്ച)
നവംബര്‍ 4 വെള്ളി
കേരളപ്പിറവി ദിനം-തുടര്‍ച്ച
- കേരളം-റിലീഫ് മാപ്പ് നിര്‍മ്മാണം-മത്സരം -ക്ലാസുതലം
SRG യോഗം
- യൂണിറ്റ് വിലയിരുത്തല്‍-ആസൂത്രണം
- കുട്ടികളുടെ ഗൃഹസന്ദര്‍ശനം- അവലോകനം
തിങ്കള്‍
സി.വി.രാമന്‍ ദിനം
- അസംബ്ലി-സി.വി.രാമന്‍ അനുസ്മരണം(സയന്‍സ് ക്ലബ്ബ്)
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- കേരളം ജില്ലകളിലൂടെ/കേരളിയ കലകള്‍-പതിപ്പ് -വിലയിരുത്തല്‍
- പ്രകാശവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍-ആസൂത്രണം(ഈ ആഴ്ച)
നവംബര്‍ 11 വെള്ളി
യൂണിറ്റ് വിലയിരുത്തല്‍-ആരംഭം
SRG യോഗം
- കഴിഞ്ഞ ആഴ്ചത്തെ പ്രവര്‍ത്തനങ്ങള്‍-റിവ്യു
- ശിശുദിനം -ആസൂത്രണം
നവംബര്‍ 14 തിങ്കള്‍
- ശിശുദിനം
- അസംബ്ലി-ജവഹര്‍ലാല്‍ നെഹ്രു അനുസ്മരണം
- Stop child labour- കൂട്ട ചിത്രംവര-ക്ലാസ് തലം
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- പ്രകാശവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍-അവതരണവും വിലയിരുത്തലും
- പത്രനിര്‍മ്മാണം-നാലു ഗ്രൂപ്പ്, നാല് പത്രങ്ങള്‍ (ഈ ആഴ്ച)
നവംബര്‍ 18
വെള്ളി
SRG യോഗം
- യൂണിറ്റ് വിലയിരുത്തല്‍-അവലോകനം
- പഠനപിന്നോക്കാവസ്ഥ-കുട്ടികള്‍ക്ക് വേണ്ട സഹായങ്ങള്‍
നവംബര്‍ 21തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- നാലു ഗ്രൂപ്പ്, നാല് പത്രങ്ങള്‍-വിലയിരുത്തല്‍
- Story Theatre-English-Planning and rehearsal(one week)
നവംബര്‍ 25 വെള്ളി
SRG യോഗം
- ക്ലസ് പിടിഎ-ആസൂത്രണം
നവംബര്‍ 28 തിങ്കള്‍
- ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- Story Theatre-English-Presentation and Assessment
- കടങ്കഥാമത്സരം-ഗ്രൂപ്പ് (ഈ ആഴ്ച -ശേഖരണവും തയ്യാറെടുപ്പും)
നവംബര്‍ 30 ബുധന്‍
ക്ലാസ് പിടിഎ
- യൂണിറ്റ് വിലയിരുത്തല്‍-കുട്ടികളുടെ പഠനനിലവാരം പങ്കുവയ്ക്കല്‍
- പോര്‍ട്ട് ഫോളിയോ sharing,കുട്ടികളുടെ അവതരണങ്ങള്‍
- കുട്ടിയെക്കുറിച്ച് അമ്മയും അമ്മയെക്കുറിച്ച് കുട്ടിയും
- ഡിസംബര്‍ മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
- മറ്റു കാര്യങ്ങള്‍
No comments:
Post a Comment