ഫെബ്രുവരി 1ബുധന്‍
മലയാളത്തിളക്കം-സ്ക്കൂള്‍തലം ആരംഭം
ഫെബ്രുവരി 2 വ്യാഴം
ജി.ശങ്കരക്കുറുപ്പ് ചരമദിനം
- അസംബ്ലി-ജി.ശങ്കരക്കുറുപ്പ് അനുസ്മരണം
- ജി.കവിതയുടെ ആലാപനം
- സാഹിത്യ ക്വിസ്-വിദ്യാരംഗം കലാസാഹിത്യവേദി
ഫെബ്രുവരി 3 വെള്ളി
SRG യോഗം
അജണ്ട
- സ്ക്കൂള് വികസനത്തിനായുള്ള പ്രാദേശികക്കൂട്ടായ്കളുടെ പ്രവര്‍ത്തനം-വിലയിരുത്തല്‍
- മലയാളത്തിളക്കം-അവലോകനം
- അടുത്ത ആഴ്ച-ആസൂത്രണം
ഫെബ്രുവരി 6 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- കവിതയുടെ ദൃശ്യാവിഷ്ക്കാരം-അവതരണം,വിലയിരുത്തല്‍
- സ്റ്റോറി തീയറ്റര്‍-കഥകളുടെ ദൃശ്യാവിഷ്ക്കാരം(നാലു കഥകള്‍,നാലു ആവിഷ്ക്കാരങ്ങള്‍)(ഈ ആഴ്ച)
ഫെബ്രുവരി 9 ചൊവ്വ
യൂണിറ്റ് വിലയിരുത്തല്‍-ആരംഭം
ഫെബ്രുവരി 10 വെള്ളി
ഫെബ്രുവരി 11തോമസ് ആല്‍വാ എഡിസന്-ജന്മദിനം
- അസംബ്ലി-എഡിസന് അനുസ്മരണം
- ശാസ്ത്ര പരീക്ഷണമേള-സയന്‍സ് ക്ലബ്ബ്
- ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പരീക്ഷണങ്ങള്‍ അവതരിപ്പിക്കല്‍,മികച്ചത് തെരഞ്ഞെടുക്കല്‍)
അജണ്ട
- കഴിഞ്ഞ ആഴ്ച-അവലോകനം
- യൂണിറ്റ് വിലയിരുത്തല്‍-അവലോകനം
ഫെബ്രുവരി 13 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- സ്റ്റോറി തീയറ്റര്‍-കഥകളുടെ ദൃശ്യാവിഷ്ക്കാരം-അവതരണവും വിലയിരുത്തലും
- My Profile-ക്ലാസിലെ മുഴുവന്‍ കുട്ടികളുടേയും പ്രൊഫൈല്‍ ഇംഗ്ലീഷില്‍ തയ്യാറാക്കല്‍-ഗ്രൂപ്പ്(ഈ ആഴ്ച)
സ്ക്കൂള് വികസന സെമിനാര്‍-ഉദ്ഘാടനം MP ശ്രീ.പി.കരുണാകരന്
ഫെബ്രുവരി 17 വെള്ളി
SRG യോഗം
- യൂണിറ്റ് വിലയിരുത്തല്‍-അവലോകനം
- കുട്ടികളുടെ പഠന നിലവാരം-ചര്‍ച്ച
- ആവശ്യമായ പിന്തുണ-ആസൂത്രണം
- പഠനയാത്ര-ആസൂത്രണം
ഫെബ്രുവരി 18 ശനി
സ്കൂള്‍ പഠനയാത്ര
ഫെബ്രുവരി 20 തിങ്കള്‍
- ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- My Profile-Presentation and assessment
- ക്ലാസ് പത്രം-നാലു ഗ്രൂപ്പ്,നാല് പത്രം
ഫെബ്രുവരി 23 വ്യാഴം
SRG യോഗം
- സ്ക്കൂള് വികസന സെമിനാര്‍-അവലോകനം
- ക്ലാസ് പിടിഎ-ആസൂത്രണം
- ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം-ആസൂത്രണം
ഫെബ്രുവരി 27 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- ക്ലാസ് പത്രം-പ്രകാശനവും വിലയിരുത്തലും
- പഴഞ്ചൊല്‍പയറ്റ്-പഴഞ്ചൊല് ശേഖരണവും വ്യാഖ്യാനവും(ഗ്രൂപ്പ്)
ഫെബ്രുവരി 28 ചൊവ്വ
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം(രാമന് ഇഫക്ട്)
- അസംബ്ലി-സി.വി.രാമന് അനുസ്മരണം
- സ്ലൈഡ് ടോക്ക്-സി.വി.രാമനും രാമന് ഇഫക്ടും(സയന്‍സ് ക്ലബ്ബ്)
ഉച്ചയ്ക്കു ശേഷം ക്ലാസ് പിടിഎ
- യൂണിറ്റ് വിലയിരുത്തല്‍-കുട്ടികളുടെ പഠനനിലവാരം പങ്കുവയ്ക്കല്‍
- പോര്‍ട്ട് ഫോളിയോ sharing,കുട്ടികളുടെ അവതരണങ്ങള്‍
- കുട്ടിയെക്കുറിച്ച് അമ്മയും അമ്മയെക്കുറിച്ച് കുട്ടിയും
- മാര്‍ച്ച് മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
- മറ്റു കാര്യങ്ങള്‍
No comments:
Post a Comment