2016
മാര്‍ച്ച്
മാര്‍ച്ച് 3 വ്യാഴം
SRG യോഗം
മാര്‍ച്ച് 4 വെള്ളി
നക്ഷത്ര നിരീക്ഷണ ക്ലാസ് (സയന്‍സ് ക്ലബ്ബ്)വൈകു. 6.30 മുതല്‍
മാര്‍ച്ച് 7 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
മാര്‍ച്ച് 8 ചൊവ്വ
ലോക വനിതാദിനം
മാര്‍ച്ച് 9 ബുധന്‍
യൂറി ഗഗാറിന്‍ ദിനം
മാര്‍ച്ച് 14 തിങ്കള്‍
കടങ്കഥാപ്പയറ്റ്(ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരം)
മാര്‍ച്ച് 15ചൊവ്വ
ഏഴാം ക്ലാസുകാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം
മാര്‍ച്ച് 17 വ്യാഴം
SRG യോഗം
മാര്‍ച്ച് 21തിങ്കള്‍
മാര്‍ച്ച് 31 വ്യാഴം
പ്രീ-പ്രൈമറി കുട്ടികളുടെ കലോത്സവം
മാര്‍ച്ച്
മാര്‍ച്ച് 3 വ്യാഴം
SRG യോഗം
- ക്ലാസ് പിടിഎ-വിലയിരുത്തല്‍
- ആവശ്യമായ പഠന പിന്തുണ-ആസൂത്രണം
മാര്‍ച്ച് 4 വെള്ളി
നക്ഷത്ര നിരീക്ഷണ ക്ലാസ് (സയന്‍സ് ക്ലബ്ബ്)വൈകു. 6.30 മുതല്‍
മാര്‍ച്ച് 7 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- പഴഞ്ചൊല്‍പയറ്റ്-(പഴഞ്ചൊല്ലുകള്‍ ചോദിച്ചും വ്യാഖ്യാനിച്ചും ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരം)
- കടങ്കഥാപ്പയറ്റ്(ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരം)
മാര്‍ച്ച് 8 ചൊവ്വ
ലോക വനിതാദിനം
- അസംബ്ലി-ലോക വനിതാദിനത്തിന്റെ പ്രാധാന്യം-പ്രസംഗം
മാര്‍ച്ച് 9 ബുധന്‍
യൂറി ഗഗാറിന്‍ ദിനം
- അസംബ്ലി-യൂറി ഗഗാറിന്‍ അനുസ്മരണം
- മധുരവാണി-യൂറി ഗഗാറിന്‍ പ്രഭാഷണം
മാര്‍ച്ച് 14 തിങ്കള്‍
കടങ്കഥാപ്പയറ്റ്(ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരം)
മാര്‍ച്ച് 15ചൊവ്വ
ഏഴാം ക്ലാസുകാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം
മാര്‍ച്ച് 17 വ്യാഴം
SRG യോഗം
- വാര്‍ഷിക മൂല്യനിര്‍ണ്ണയം-ആസൂത്രണം
- അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള കുട്ടികളെ ആകര്‍ഷിക്കല്‍-വീടുകയറിയുള്ള പ്രചരണം-ആസൂത്രണം
മാര്‍ച്ച് 21തിങ്കള്‍
- വാര്‍ഷിക മൂല്യനിര്‍ണ്ണയം-ആരംഭം
- അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള കുട്ടികളെ ആകര്‍ഷിക്കല്‍-വീടുകയറിയുള്ള പ്രചരണം-ആരംഭം
മാര്‍ച്ച് 31 വ്യാഴം
പ്രീ-പ്രൈമറി കുട്ടികളുടെ കലോത്സവം
No comments:
Post a Comment