2016
ജൂണ്‍
പ്രവര്‍ത്തനം നല്കല്-ഒരാഴ്ച ചെയ്യേണ്ടത്
ഹെല്‍ത്ത് ക്ലബ്ബ് രൂപീകരണം
SRG യോഗം
PTA,SMC എക്സിക്യുട്ടീവ് കമ്മിറ്റി യോഗം
ജൂണ്‍
ജൂണ്‍1 ബുധന്‍
സ്ക്കൂള് ആരംഭം-പ്രവേശനോത്സവം- കുട്ടികളെ ചെണ്ടമേളത്തോടെ, ബലൂണുകള്‍ നല്കി ആനയിക്കല്‍
- മുതിര്‍ന്ന കുട്ടികള്‍ പുതുക്കക്കാരെ പരിചയപ്പെടുത്തല്‍
- പാട്ട്,കഥ,കളികള്‍
- മധുരപലഹാരങ്ങള്‍ വിതരണം ചെയ്യല്‍
- കുട്ടികള്‍ക്ക് ബാഗ്,കുട,പഠനോപകരണങ്ങള്‍ വിതരണം
- രക്ഷിതാക്കളുടെ, നാട്ടുകാരുടെ ഒത്തുചേരല്‍
- പുതിയ അധ്യയന വര്‍ഷത്തിലെ സ്ക്കൂള്-കാഴ്ചപ്പാട് അവതരണം
- വൈകുന്നേരം 3മണിക്ക് SRG
- ആദ്യ ആഴ്ചത്തെ ക്ലാസ് -പ്ലാനിങ്ങ്
- പരിസ്ഥിതി ദിനം-പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം
- ഒന്നാം ക്ലാസ്- ക്ലാസ് പിടിഎ-പ്ലാനിങ്ങ്
ജൂണ്‍ 3 വെള്ളി
ഒന്നാം ക്ലാസ് -ക്ലാസ് പിടിഎ- കുട്ടികളുടെ പ്രകൃതം
- ഒരു മാസത്തെ പഠനപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ?എങ്ങനെ?
- ജൂണ്‍ മാസത്തെ പഠനനേട്ടങ്ങള്‍
- കുട്ടിക്ക് നല്കേണ്ടുന്ന പിന്തുണ
- ആരോഗ്യ ശുചിത്വ കാര്യങ്ങള്‍
ജൂണ്‍ 6 തിങ്കള്‍
ജൂണ്‍ 5ലോക പരിസ്ഥിതി ദിനം- അസംബ്ലി-ലോക പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം-പ്രഭാഷണം-HM,ഒരു കുട്ടി
- സ്ക്കൂളും പരിസരവും ശുചീകരിക്കല്‍
- സ്ക്കൂള് കോമ്പൗണ്ടില്‍ നൂറ് ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍
- പരിസ്ഥിതി കവിതകള്‍-ആലാപന മത്സരം
- പരിസ്ഥിതി സംരക്ഷണം-പോസ്റ്റര്‍ രചന-UP,ചിത്രരചന-LP
ജൂണ്‍ 7 ചൊവ്വ
ബേസിക്ക് ഗ്രൂപ്പുകളുടെ രൂപീകരണം-ക്ലാസുതലംപ്രവര്ത്തനം നല്കല്-ഒരാഴ്ച ചെയ്യേണ്ടത്
- എന്റെ സ്ക്കുള്-ചുമര്‍പത്രിക
- പുല്ലൂര്‍ സ്ക്കൂളിന്റെ ചരിത്രം, പ്രത്യേകതകള്‍
- സ്ക്കൂളിനെ ഇഷ്ടപ്പെടാന്‍ കാരണം
- സ്ക്കൂള് എങ്ങനെയായിരിക്കണം?എന്റെ സങ്കല്‍പ്പത്തിലെ സ്ക്കൂള്
ഹെല്‍ത്ത് ക്ലബ്ബ് രൂപീകരണം
- മഴക്കാലരോഗങ്ങള്‍-സിഡി പ്രദര്‍ശനം
- മഴക്കാലരോഗങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം-പോസ്റ്റര്‍ കാംമ്പൈന്‍
- ( ഹെല്‍ത്ത് ക്ലബ്ബ്)
ജൂണ്‍ 10 വെള്ളി
SRG യോഗം- ഒന്നാം ക്ലാസ് -ക്ലാസ് പിടിഎ-അവലോകനം
- കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
- പഠനത്തില്‍ പ്രയാസം നേരിടുന്നവരെ പരിഗണിച്ചുള്ള പാഠാസൂത്രണം
- വായനാദിനം,വായനാവാരം- ആസൂത്രണം
ജൂണ്‍ 13 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം- എന്റെ സ്ക്കുള്-ചുമര്‍പത്രിക പൂര്‍ത്തിയാക്കലും വിലയിരുത്തലും
- (പുതിയ പ്രവര്‍ത്തനം നല്കല്-ഒരാഴ്ച ചെയ്യേണ്ടത്)
- എന്റെ വായന-വായിച്ച പുസ്തകത്തില്‍ നിന്നും ഇഷ്ടപ്പെട്ട ഭാഗം വായിച്ചവതരിപ്പിക്കല്‍
- ഒരു ഗ്രൂപ്പില്‍ നിന്നും ഒരാള്‍ വീതം-ദിവസം നാലുപേര്‍
ജൂണ്‍ 17 വെള്ളി
SRG യോഗം- കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
- വായനാദിനം,വായനാവാരം- സൂക്ഷ്മതല ആസൂത്രണം
ജൂണ്‍ 20 തിങ്കള്‍
ജൂണ്‍ 19വായനാദിനം- അസംബ്ലി-പി.എന്‍ പണിക്കര്‍ അനുസ്മരണം-HM,ഒരു കുട്ടി,വായനാവാരം പരിപാടികളുടെ പ്രഖ്യാപനം
- വായനാവാരം ഉദ്ഘാടനം
- ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം
- പുല്ലൂരിലെ മികച്ച വായനക്കാരെ ആദരിക്കല്‍,വായനാനുഭവം കുട്ടികളുമായി പങ്കുവയ്ക്കല്‍
ജൂണ്‍ 21ചൊവ്വ
വായനാവാരം-തുടര്‍ച്ച- ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം.
- ക്ലാസ് ലൈബ്രേറിയന്മാരെ തെരഞ്ഞെടുക്കല്‍
- ക്ലാസ് തല പുസ്തകവിതരണം
- സാഹിത്യകാരനുമായി അഭിമുഖം
- എന്റെ വായന-ബേസിക്ക് ഗ്രൂപ്പ് പ്രവര്‍ത്തനം തുടര്‍ച്ച
ജൂണ്‍ 22 ബുധന്‍
വായനാവാരം-തുടര്‍ച്ച- വായനയെക്കുറിച്ച് പ്രൊഫ.എസ്.ശിവദാസ്-സിഡി പ്രദര്‍ശനം
- ഗേള്‍സ് ക്ലബ്ബ് രൂപീകരണം
ജൂണ്‍ 24 വെള്ളി
വായനാവാരം-തുടര്‍ച്ച- പിറന്നാള്‍ സമ്മാനം ഒരു പുസ്തകം-ഉദ്ഘാടനം
- വിദ്യാരംഗം കലാസാഹിത്യവേദി-രൂപീകരണം
- സാഹിത്യ ക്വസ്-LP,UP
- പുസ്തകക്ലിനിക്ക്-ബുക്ക് ബൈന്റിങ്ങില്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കും പരിശീലനം(ഗേള്‍സ് ക്ലബ്ബ് )
SRG യോഗം
- കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
- ക്ലസ് പിടിഎ- അജണ്ട രൂപീകരണം
- ലോക മയക്കുമരുന്നു വിരുദ്ധ ദിനം-ആസൂത്രണം
PTA,SMC എക്സിക്യുട്ടീവ് കമ്മിറ്റി യോഗം
- മുഖ്യഅജണ്ട-PTA,SMCജനറല്‍ ബോഡി യോഗം
ജൂണ്‍ 27 തിങ്കള്‍
ജൂണ്‍ 26- ലോക മയക്കുമരുന്നു വിരുദ്ധ ദിനം
- അസംബ്ലി-പ്രതിജ്ഞ
- ലഹരി വിരുദ്ധ ബോധവല്‍ക്കരണം-ആരോഗ്യപ്രവര്‍ത്തകന്റെ ക്ലാസ്
- സിഡി പ്രദര്‍ശനം-ഹെല്‍ത്ത് ക്ലബ്ബ്
ജൂണ്‍ 28 ചൊവ്വ
വായനാവാരം-തുടര്‍ച്ച- വായന മരിക്കുന്നോ?സംവാദം(വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങള്‍)
- പുസ്തകക്ലിനിക്ക്-കേടുവന്ന ലൈബ്രറി പുസ്തകങ്ങളുടെ ബൈന്റിങ്ങ്- അമ്മമാരും കുട്ടികളും(ഗേള്‍സ് ക്ലബ്ബ് )
ജൂണ്‍ 30 വ്യാഴം
ക്ലാസ് പിടിഎ- ജൂണ്‍ മാസത്തെ പഠനപ്രവര്‍ത്തനങ്ങള്‍-അവലോകനം
- കുട്ടികളുടെ പഠനനേട്ടങ്ങള്‍-പോര്‍ട്ട് ഫോളിയോ sharing
- ജൂലായ് മാസം-പഠനനേട്ടങ്ങള്‍ അവതരണം
- കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ