ഡിസംബര്‍
ഡിസംബര്‍ 1 ചൊവ്വ
ലോക എയ്ഡ്സ് ദിനം- അസംബ്ലി-പ്രസംഗം(ഹെല്‍ത്ത് ക്ലബ്ബ്)
- ആരോഗ്യ പ്രവര്‍ത്തകനുമായി അഭിമുഖം(ഹെല്‍ത്ത് ക്ലബ്ബ്)
ഡിസംബര്‍ 4 വെള്ളി
ഫിലിം ക്ലബ്ബ്- ദ റെഡ് ബലൂണ്‍-സിനിമാ പ്രദര്‍ശനം,സംവാദം
ഡിസംബര്‍ 10 വ്യാഴം
രണ്ടാം പാദവാര്‍ഷിക പരീക്ഷ-ആരംഭംഡിസംബര് 18 വെള്ളി
ക്രിസ്മസ് ആഘോഷം- ക്രിസ്മസ് കരോള്‍
- കേക്ക് മുറിക്കല്‍
- അവധിക്കാല വായന- ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യല്‍
ഡിസംബര്‍ 28 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം- അവധിക്കാല വായന-പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ്-പതിപ്പ്
- രണ്ടാം പാദവാര്‍ഷിക പരീക്ഷ-കുട്ടികളുടെ പ്രകടനം-വിലയിരുത്തല്‍,ചര്‍ച്ച
- ന്യൂ ഇയര്‍ ആഘോഷ പ്രവര്‍ത്തനങ്ങള്‍-ആസൂത്രണം
- സ്കൂള്‍ പഠനയാത്ര-ആലോചന
ഡിസംബര്‍ 31 വ്യാഴം
ന്യൂ ഇയര്‍ ആഘോഷം-ക്ലാസ് തലം- ന്യൂ ഇയര്‍ ഫ്രണ്ടിനെ തെരഞ്ഞെടുക്കല്‍
- ആശംസാകാര്‍ഡുകളുടെ നിര്‍മ്മാണം
No comments:
Post a Comment