2016
ആഗസ്ത്
ആഗസ്ത്
ആഗസ്ത് 1 തിങ്കള്‍
ഗലീലിയോ ദിനം
- അസംബ്ലി-ഗലീലിയോ അനുസ്മരണം
- ഗലീലിയോയുടെ സംഭാവനകള്‍-സ്ലൈഡ് ടോക്ക്(സയന്‍സ് ക്ലബ്ബ്)
- ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- creative work in English(ഈ ആഴ്ച)
- skit
- choreography
- Magazine etc.
ഗേള്‍സ് ക്ലബ്ബ്
- പെണ്‍കുട്ടികളുടെ സൈക്കിള്‍ പരിശീലനം-ഉദ്ഘാടനം
ആഗസ്ത് 2 ചൊവ്വ
പാര്‍ലമെന്റ് അംഗങ്ങളുടെ യോഗം
- ഭരണപക്ഷം,പ്രതിപക്ഷം,മന്ത്രിമാര്‍,സ്പീക്കര്‍-തെരഞ്ഞെടുപ്പ്(സോഷ്യല്‍ ക്ലബ്ബ്)
PTA,SMC എക്സിക്യുട്ടീവ് കമ്മിറ്റി യോഗം
- മുഖ്യഅജണ്ട-സ്വാതന്ത്ര്യദിനാഘോഷം
ആഗസ്ത് 6 ശനി
ഹിരോഷിമാ ദിനം
- അസംബ്ലി-യുദ്ധവിരുദ്ധ പ്രതിജ്ഞ
- ഹിരോഷിമ ഡോക്യുമെന്ററി പ്രദര്‍ശനം
- യുദ്ധത്തിനെതിരെ കൊളാഷ്-മുഴുവന്‍ കുട്ടികളും ചേര്‍ന്ന്, 10മീറ്റര്‍ നീളത്തില്‍
ആഗസ്ത് 7 വെള്ളി
SRG യോഗം
- കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
- സ്വാതന്ത്ര്യദിനം-ആസൂത്രണം
-
ആഗസ്ത് 8 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- creative work in English-presentation
- പരസ്പര വിലയിരുത്തല്‍-ഫീഡ്ബാക്ക് നല്‍കല്‍
- സ്ക്കൂള്‍ പാര്‍ലമെന്റ് സമ്മേളനം
ആഗസ്ത് 9 ചൊവ്വ
ക്വിറ്റിന്ത്യാ ദിനം
- അസംബ്ലി-പ്രസംഗം
- സ്വാതന്ത്ര്യ സമരം-ക്വിസ് ക്ലാസുതലം
ആഗസ്ത് 11 വ്യാഴം
സ്വാതന്ത്ര്യദിന പ്രവര്‍ത്തനങ്ങള്‍- ആരംഭം
- അസംബ്ലി-സ്വാതന്ത്ര്യദിന സന്ദേശം
- സ്വാതന്ത്ര്യത്തിന്റെ കഥ-സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ അവതരണം(ക്ലാസ് തലം)
- പതാക നിര്‍മ്മാണം
- സ്വാതന്ത്ര്യചരിത്ര ക്വിസ്-multimedia presentation
SRG യോഗം
- കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
- ആഗസ്ത് 15സ്വാതന്ത്ര്യദിനം-ആസൂത്രണം
ആഗസ്ത് 15 തിങ്കള്‍
സ്വാതന്ത്ര്യദിനം
- അസംബ്ലി-പതാക ഉയര്‍ത്തല്‍
- പൊതുസമ്മേളനം-രക്ഷിതാക്കളും നാട്ടുകാരും
- ദേശഭക്തിഗാനാലാപനം-വിവിധ ക്ലാസുകള്‍
- പായസ വിതരണം
ആഗസ്ത് 16 ചൊവ്വ
യൂണിറ്റ് വിലയിരുത്തല്‍ ആരംഭം
ആഗസ്ത് 17 ബുധന്‍
ചിങ്ങം ഒന്ന്-കര്‍ഷകദിനം
- വിത്തുകളുടെ പ്രദര്‍ശനം
- കര്‍ഷകനെ ആദരിക്കല്‍,അഭിമുഖം
- കൃഷിപ്പാട്ട്
ആഗസ്ത് 19 വെള്ളി
SRG യോഗം
- കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
- യൂണിറ്റ് വിലയിരുത്തല്‍ അവലോകനം-പരിഹാര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍
- ബാലസഭ-ആസൂത്രണം
ആഗസ്ത് 23 ചൊവ്വ
ബാലസഭ
ആഗസ്ത് 26 വെള്ളി
SRG യോഗം
- ബാലസഭ- അവലോകനം
- ക്ലസ് പിടിഎ- അജണ്ട രൂപീകരണം
ആഗസ്ത് 31ബുധന്‍
ക്ലസ് പിടിഎ
- ആഗസ്ത് മാസത്തെ പഠനപ്രവര്‍ത്തനങ്ങള്‍-അവലോകനം
- കുട്ടികളുടെ പഠനനേട്ടങ്ങള്‍-യൂണിറ്റ് വിലയിരുത്തല്‍
- പോര്‍ട്ട് ഫോളിയോ sharing
- ടേം വിലയിരുത്തലിനുള്ള തയ്യാറെടുപ്പ്
- സെപ്തംബര്‍ മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
No comments:
Post a Comment